തിരുവനന്തപുരം : കലക്ടര്‍ ബ്രോ സിവിൽ സര്‍വ്വീസിന് പുറത്തേയ്ക്കോ ? ഏയ്... അങ്ങിനെ വരാൻ വഴിയില്ല. പുള്ളി നല്ലൊരു ഫൈറ്ററാണ്. മരണം വരെയും ഫൈറ്റ് ചെയ്യും.......
കൊച്ചി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികൾ കൊച്ചിയിലെ ലോഡ്ജിൽ നിന്നും പിടിയിൽ. ആലപ്പുഴ സ്വദേശിനി ഗായത്രി അനിൽകുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ. ......
മെക്സിക്കോ സിറ്റി: ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി മെക്സിക്കൻ പ്രസിഡന്റ്. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. ......
ഇന്ന് തൃശൂർ ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി. സ്കൂൾ കലോത്സവത്തിലെ കിരീട നേട്ടത്തിലെ ആഹ്ലാദ സൂചകമായാണ് ഇന്ന് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ......
തൃശൂർ: മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. നാളെ വൈകിട്ട് മൂന്നു മണിക്ക് പാലിയം തറവാട് ശ്മശാനത്തിലാണ് സംസ്കാരം.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായ ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. ......
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഏബ്ൾ ട്രേഡിംഗ് ആന്റ് കോണ്ടേരാക്ടിംഗ് കമ്പനിയിലെ തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയുും സംയുകത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ പുതുവത്സര- വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. എറോസ് ചെയർമാൻ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇന്ത്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൌണ്‍സില്‍ പ്രസിഡണ്ട് താഹാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ......
മലയാളത്തിൻ്റെ ഭാവഗായകൻ പി.......
കൊച്ചി : വിശുദ്ധ കുർബാനയുടെ പൗരോഹിത്യ വേഷം വിസ്മരിക്കുന്ന വിമത പുരോഹിതർ നടത്തുന്ന സമരാഭാസങ്ങളെ വിശ്വാസി സമൂഹം ചോദ്യം ചെയ്യാൻ മുന്നോട്ട് വരണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.കത്തോലിക്ക സഭക്ക് എതിരായി സമരം ചെയ്യുന്ന സഭവിരുദ്ധരുടെ സമര പന്തൽ സന്ദർശിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ മൽസരിച്ച് വിജയിച്ച ജനപ്രതിനിധികൾ പരസ്യമായി സമരപന്തലിൽ എത്തിയത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇവരുടെ പാർട്ടി നിലപാട് ഇക്കാര്യത്തിൽ പൊതു സമൂഹത്തോട് വ്യക്തമാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.മാർപാപ്പയുടെ ചിത്രം സമര പന്തലിൽ വയ്ക്കുകയും കൽപ്പനകളെ ലംഘിക്കുന്ന വിമതരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം.സമൂഹത്തിൽ സഭയെകുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമരങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ സിനഡിന് നൽകിയ നിവേദനത്തിൽ സിഎൻഎ ചൂണ്ടിക്കാട്ടി.വൈദീക ജീവിതം തിരഞ്ഞെടുത്തപ്പോൾ സഭ അധികാരികൾക്ക് മുൻപാകെ നൽകിയ പ്രതിജ്ഞകൾ പാലിക്കാൻ കഴിയാത്തവർ മറ്റ് ജീവിത അന്തസ്കൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ......
തൃശ്ശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. 81 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്അന്ത്യം.......